SPECIAL REPORTചമ്രംപടിഞ്ഞ് ഇരിക്കുന്ന മൃതദേഹം; വായ തുറന്ന നിലയില്‍; ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവുമടക്കം സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടി; ശരീരം തുണികൊണ്ട് പൊതിഞ്ഞ നിലയില്‍; തലയില്‍ മുട്ടാതെ സ്ലാബ്; കല്ലറയില്‍ കണ്ടത് ഗോപന്റെതന്നെ മൃതദേഹമെന്ന് സ്ഥിരീകരിച്ച് നെയ്യാറ്റിന്‍കര കൗണ്സിലര്സ്വന്തം ലേഖകൻ16 Jan 2025 12:19 PM IST